Epizód összefoglalója
2026 നവംബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
2026 നവംബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
Epizódok
ഇന്നത്തെ വാർത്ത: അടുത്ത ജൂണിൽ പലിശ കുറഞ്ഞേക്കുമെന്ന് ANZ; തൊഴിൽ വിപണിയും പണപ്പെരുപ്പവും നിർണ്ണായകം
Meghallgatva2026 നവംബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
What are feral and invasive animals in Australia? - എന്താണ് ‘ഫെറൽ’, ‘ഇൻവേസീവ്’ ജീവിവർഗങ്ങൾ? ഓസ്ട്രേലിയയിലെ തദ്ദേശീയ വന്യജീവികൾക്ക് ഭീഷണിയാകുന്ന ജീവിവർഗങ്ങളെ അറിയാം
MeghallgatvaFeral and invasive animal species are causing significant damage to Australia’s environment and threaten the existence of many native wildlife species. In this episode of Australia Explained learn about feral and invasive animal species in Australia and what is being done to control them. - ഓസ്ട്രേലിയയിലെ പരിസ്ഥിതിക്കും തദ്ദേശീയ വന്യജീവികൾക്കും വലിയ ഭീഷണിയാണ് ഫെറൽ, ഇൻവേസീവ് ജീവിവർഗങ്ങൾ. ഇവ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുകയും പല തദ്ദേശീയ ജീവിവർഗങ്ങളുടെ നിലനിൽപ്പിനെ അപകടത്തിലാക്കുകയും ചെയ്യുന്നു. ഫെറൽ, ഇൻവേസീവ് ജീവിവർഗങ്ങൾ എന്താണെന്നും, ഇവയെ നിയന്ത്രിക്കാൻ ഓസ്ട്രേലിയയിൽ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും..
ഇന്നത്തെ വാർത്ത: പ്രധാനമന്ത്രിക്ക് രാഷ്ട്രീയ ഉപദേഷ്ടാക്കൾ കൂടി; സ്വതന്ത്രർക്കും ചെറുപാർട്ടികൾക്കും സ്റ്റാഫ് കുറഞ്ഞു
Meghallgatva2026 നവംബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
അവധിക്കാല യാത്രക്കാർക്ക് ഓസ്ട്രേലിയൻ സർക്കാരിൻറെ മുന്നറിയിപ്പ്; ‘Stop, Check, Protect’ നിർദേശവുമായി സ്മാർട് ട്രാവലർ
Meghallgatvaഅവധിക്കാല യാത്രകൾക്ക് തയ്യാറെടുക്കുന്നവർക്കായാണ് ഓസ്ട്രേലിയൻ സർക്കാർ മുന്നറിയിപ്പ് പുറത്തിറക്കിയത്. യാത്രക്കായി തയ്യാറെടുക്കുന്നവർ യാത്രയുടെ ഓരോ ഘട്ടത്തിലും വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലാണ് മുന്നറിയിപ്പ്. ഫെഡറൽ സർക്കാരിന്റെ ഔദ്യോഗിക യാത്രാ ഉപദേശക വെബ്സൈറ്റായ സ്മാർട് ട്രാവലർ നൽകുന്ന നിർദേശങ്ങൾ വിശദമായി അറിയാം... #sbsaudiopodcast
ഓസ്ട്രേലിയ പോയവാരം: ഡാറ്റാ സെന്ററുകൾ വൈദ്യുതി നിരക്ക് ഉയർത്തുമെന്ന് മുന്നറിയിപ്പ്; 'ടെററിസത്തിൻറെ' നിർവചനത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യം
Meghallgatvaഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast